ശ്രദ്ധേയം: വീഡിയോ പ്രഭാഷണങ്ങൾ - സാഹിത്യം
വൈലോപ്പിള്ളി: വ്യക്തിയും കവിയും - ബാലചന്ദ്രൻ ചുള്ളിക്കാട് (രണ്ടു മണിക്കൂർ)
കുമാരനാശാന്റെ 'പ്രരോദനം' - ബാലചന്ദ്രൻ ചുള്ളിക്കാട് (രണ്ടു മണിക്കൂർ)
ചങ്ങമ്പുഴ കവിതയും പ്രണയത്തിന്റെ രാഷ്ട്രീയവും - ബാലചന്ദ്രൻ ചുള്ളിക്കാട് (ഒന്നര മണിക്കൂർ)
ഒളപ്പമണ്ണയുടെ കാവ്യലോകം - ബാലചന്ദ്രൻ ചുള്ളിക്കാട് (ഒന്നര മണിക്കൂർ).
മതങ്ങളുടെ രാഷ്ട്രീയം: കാക്കനാടൻ സ്മരണയും 'കുരിശും യുദ്ധവും സമാധാനവും' - ബാലചന്ദ്രൻ ചുള്ളിക്കാട് (അര മണിക്കൂർ)
നവജേണലിസം വിദ്യാർത്ഥികളുടെ സഹകരണത്തോടെ സമാന ലിസ്റ്റുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കാൻ ഉദ്ദേശിക്കുന്നു.
കേരളചരിത്രം, ഭാരതപ്പഴമ, ഭാവിലോകം തുടങ്ങിയ വിഭാഗങ്ങളിലെ വീഡിയോ ലിങ്ക്സ് പട്ടികയും വരും.