വിശ്വസാഹിത്യ വീഡിയോപീഡിയ
മലയാളം ദൂരദർശൻ ശനിയാഴ്ച തോറും രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുകയും ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് പുന: സംപ്രേഷണം നടത്തുകയും ചെയ്യുന്ന "അക്ഷരജാലകം" പരിപാടിയുടെ 20 മിനിറ്റ് വീഡിയോകൾ യൂട്യൂബിൽ വരുന്നുണ്ട്. ഇവ ചേർത്തുവച്ചാൽ വിദ്യാർത്ഥികൾക്കു പ്രശസ്ത സാഹിത്യകൃതികൾ ലളിതമായി പരിചയപ്പെടുത്തുന്ന നല്ലൊരു വീഡിയോപീഡിയ ആകും.
മലയാള കവിത സംബന്ധിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണങ്ങൾ ചേർത്ത് മുമ്പുണ്ടാക്കിയ വീഡിയോ ലിസ്റ്റ് പോലെ ഇപ്പോൾ അക്ഷരജാലകം വീഡിയോകൾ ഇവിടെ പട്ടികപ്പെടുത്തുന്നു (ഇന്ത്യൻ കൃതികളെക്കുറിച്ചുള്ളവ മറ്റൊരു ലിസ്റ്റിനായി മാറ്റിവച്ചിരിക്കുന്നു).
ഇത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നുണ്ട്.
പ്രഫ. ഡോ. കെ.എം. കൃഷ്ണന്റെ ആസ്വാദനങ്ങൾ
- Wuthering Heights - Emily Bronte
- Heart of Darkness - Joseph Conrad
- If on a Winter's Night a Traveller - Italo Calvino
- The Old Man and the Sea - Ernest Hemingway
- One Hundred Years of Solitude - Gabriel Garcia Marquez
- Gulliver's Travels - Jonathan Swift
- The Adventures of Huckleberry Finn - Mark Twain
ഡോ. എം. രാജീവ് കുമാറിന്റെ ആസ്വാദനങ്ങൾ
- Siddhartha - Hermann Hesse
- Sons and Lovers - D. H. Lawrence
- Anna Karenina - Leo Tolstoy
- Nana - Emile Zola
- Tess of the D'urbervilles - Thomas Hardy'
- Ward No. 6 - Anton Chekov
- Crime and Punishment - Fyodor Dostoevsky
- And Quiet Flows the Don - Mikhail Sholokhov
കൈകസി വി.എസിന്റെ ആസ്വാദനങ്ങൾ
ഡോ. ബബിത മെറീന ജസ്റ്റിന്റെ ആസ്വാദനം The Unbearable Lightness of Being - Milan Kundera
ഡോ. കെ.എസ്. രവികുമാറിന്റെ ആസ്വാദനം Les Miserable - Victor Hugo
ജോൺ സാമുവലിന്റെ ആസ്വാദനം Ulysses - James Joyce